അപ്പുരാവ്ത്തര് ബൂലോകത്തെ ആറരാം വര്‍ഷത്തിലേക്ക്
ബൂലോകത്ത് ആറു വര്‍ഷവും അഞ്ചരമാസവും തികഞ്ഞ അപ്പുക്കിളിക്ക് ആശംസകള്‍ നേരാനുള്ള അവസരം ഒരുക്കിത്തരാമെന്നേറ്റിരുന്ന ബ്ലൂമൂത്രം മാസികക്കാര്ക്കുണ്ടായ ആശയക്കുഴപ്പത്തിന്റെ പേരില്‍ അപ്പുക്കിളി തന്നെ അപ്പുക്കിളിയുടെ സ്വന്തം ബ്ലോഗില്‍ അപ്പുക്കിളിക്ക് ആശംസകള്‍ നേരാനുള്ള അവസരം ഒരുക്കുകയാണ്. ..കിളിയുടെ ആറര വര്‍ഷക്കാലത്തെ ബൂലോകപ്രവര്ത്തനം നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു?എന്തൊക്കെ നിര്‍ദേശങ്ങള്‍ മുന്നോട്ടുനല്കാനുണ്ട്?ഇതിനെല്ലാമായി ഇവിടെ നിങ്ങളുടെ ആശംസകള്‍ അറിയിക്കുക....... അതിനായി ഇവിടെ കമെന്റായി അഭിപ്രായം അറിയിക്കുക.
ഗൂഗിളിന്റെ റെഫറല്‍ ലൈബ്രറിയില്‍ സൂക്ഷിക്കുന്നതിനുവേണ്ടി അപ്പുക്കിളിയുടെ പഴയ ബ്ലോഗ് അവര്‍ തിരികെ വാങ്ങിയതിനാല്‍ കിളിയുടെ പഴയപ്രൊഫൈലിന്റെ ഒരു സ്ക്രീന്‍ഷോട്ട് താഴെക്കൊടുത്തിട്ടുണ്ട്. കണ്ടു വിശ്വാസപ്പെടുക. ആശംസകള്‍ അറിയിക്കുക.
Subscribe to:
Post Comments (Atom)
7 comments:
ബൂലോകത്ത് ആറു വര്‍ഷവും അഞ്ചരമാസവും തികഞ്ഞ അപ്പുക്കിളിക്ക് ആശംസകള്‍ നേരാനുള്ള അവസരം ഒരുക്കിത്തരാമെന്നേറ്റിരുന്ന ബ്ലൂമൂത്രം മാസികക്കാര്ക്കുണ്ടായ ആശയക്കുഴപ്പത്തിന്റെ പേരില്‍ അപ്പുക്കിളി തന്നെ അപ്പുക്കിളിയുടെ സ്വന്തം ബ്ലോഗില്‍ അപ്പുക്കിളിക്ക് ആശംസകള്‍ നേരാനുള്ള അവസരം ഒരുക്കുകയാണ്. ..കിളിയുടെ ആറര വര്‍ഷക്കാലത്തെ ബൂലോകപ്രവര്ത്തനം നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു?എന്തൊക്കെ നിര്‍ദേശങ്ങള്‍ മുന്നോട്ടുനല്കാനുണ്ട്?ഇതിനെല്ലാമായി ഇവിടെ നിങ്ങളുടെ ആശംസകള്‍ അറിയിക്കുക....... അതിനായി ഇവിടെ കമെന്റായി അഭിപ്രായം അറിയിക്കുക.
അപ്പുക്കിളി പരിഹസിക്കാതെ.....താങ്കളുടെ പോസ്ടോ അതോ വാര്‍ത്തയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പരിഗണന നല്‍കുന്നതാണ്.അതുണ്ടായില്ല....രണ്ടാഴ്ചക്കുള്ളില്‍ നിങ്ങള്‍ ഇത് പോലെ രണ്ടു പേരുടെ ചെയ്തത് കണ്ടല്ലോ?അങ്ങനെ ഒന്നും ഞ്ങ്ങല്ക്ക്ക് കിട്ടിയില്ല അത് കൊണ്ടാണ്..മെയില്‍ ആയി അറിയിച്ചാല്‍ പരിഗണിക്കുന്നതായിരിക്കും .......
ജിക്കൂസ്
ജിക്കൂസേ, കണ്ണാ... കിളി പരിഹസിച്ചില്ലല്ലോടാ, എന്തിന് വെറുതെ ഇല്ലാദോഷം പറഞ്ഞു പരത്തണ്? കണ്ണന് എവിടെ പരിഗണന നല്‍കുമെന്നാ പറഞ്ഞേ? ബ്ലോഗിലല്ലേടാ കണ്ണാ? ഇന്റര്നെറ്റിലല്ലേടാ കണ്ണാ? എന്നിട്ടു വേണം കിളീടെ ഹിറ്റാകെ കൂടി, കിളി ഒരു ആഗോളപ്രതിഭാസമാകാന്. ടേയ് കോപ്പേ, ഞങ്ങടെ കയ്യിലും യൂനീക്കോടും, മലയാളോം, കീബോഡും, ആവശ്യത്തിലെധികം സമയോ ഒണ്ട്. അപ്പൊ കണ്ണന് നില്‍ക്കണ്ട, പോയാട്ടെ.
നീ മിണ്ടിയാ ഇത്രേന്നില്ലെടാ കണ്ണാ... മിണ്ട്, മിണ്ടി മിണ്ടി തീര്‍ക്കെടാ നിന്റെ കഴുതക്കാമം. പക്ഷേങ്കില് നിന്റെ കാമം ഇവിടെ തീര്‍ക്കാന്‍ നോക്കണ്ട. നിന്നെ തന്നെ ഞാന്‍ പൂട്ടിക്കെട്ടിക്കും, മര്യാദക്കല്ലേല്‍. ആരേലും ഇരിക്കാനിച്ചിരി ഇടം തന്നാല്‍ അവിടെ കേറികിടക്കേം, അത് സ്വന്തമാണെന്ന് കരുതേം ചെയ്യാതെടാ. അമ്മായി അമ്മയെ കെട്ടിക്കാനല്ല കണ്ണാ യൂനിക്കോഡ്, വല്ലവന്റേ ഉച്ഛിഷ്ടം വാരി തിന്നുമ്പം അതിനെ ഇച്ചിരി ബഹുമാനീര്. എന്റെ ഗോദായില്‍ കേറി എന്നോട് വിട്ടുപോവാന്‍ പറയാന്‍ നീയാരെടാ കള്ള $###$%$$#% മോനേ.
വിഷമിക്കണ്ടാട്രാ, ഏട്ടന് ദേഷ്യം പിടിക്കാന്‍ പറഞ്ഞതല്ലാരുന്ന്. ഒരു ചെറ്യ ഉപദേശം തരാടാ കണ്ണാ... പോയി നല്ലൊരു സൈക്കോളജിസ്റ്റിനെ കാണണം ട്രാ, ഇനീം എത്രകാലം കലിപ്പു തീര്ക്കാന്ള്ളതാണ്.
എന്ന് സ്വന്തം കിളി.
പാവം പ്രായം പതിനേഴാ അല്ലേ, വലയില്‍ ഒരു മാനത്തുകണ്ണിയാണല്ലോ കുടുങ്ങിയത് പരദേവതേ...
കണ്ണാ, കുറച്ചു പബ്ലിസിറ്റിയുണ്ടാക്കി നീ പത്താളെ കൂട്ടിതാടാ. അങ്ങിനെയെങ്കിലും പത്താള് വന്ന് ആശംസിക്കട്ടെ. ഇല്ല കണ്ണാ കിളിയൊരാളു കളിക്കുമില്ല. കാരണം കിളി ഒരു വെറും സാദാ കിളി, ഒരു ചിമ്പാന്‍സിയുമായി എങ്ങിനെ കിളിക്ക് ആളുകളിക്കാനാകും. ആളായിട്ട് ഒരാളെങ്കിലും വേണ്ടേ?
എന്ന് സ്വന്തം കിളി
കോപ്പിലെ കിളിയല്ല കണ്ണാ... അപ്പുക്കിളി.
Post a Comment